Friday, March 15, 2013

                             www.awr.org slect malyalam

                                നിങ്ങൾ  ഒറ്റയ്കല്ല ..

   നിങ്ങളും ആൾക്കുട്ടത്തിൽ  തനിയെ  ആണോ  ജീവിക്കുന്നത് ? ചുറ്റും ആൾ കൂട്ടം ഉണ്ടെങ്കിലും  ,ആഘോഷങ്ങൾ ഉണ്ടെങ്കിലും 
   ഒന്ന് മിണ്ടാൻ , പറയാൻ , സ്നേഹിക്കാൻ ,അരുമില്ലന്ന തോന്നൽ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ . ? മടുത്തു  ഒന്ന് ചത്താൽ കൊള്ളാം എന്നു തോ‌ന്നുന്നുവൊ ?
എല്ലാത്തിനോടുമുള്ള വെറുപ്പിനാൽ സമുഹം  നല്ലത് എന്ന് കരുതുന്ന കാര്യങ്ങളെ  എതിര്ക്കുന്നതിൽ ആത്മനിർവൃതി തോ‌ന്നുന്നുവോ ? 
               പോട്ടെ  ,അന്യനാട്ടിൽ ഒറ്റയ്ക്  ജീവിക്കുബോൾ , രാത്രി തനിയെ ജോലി കഴിഞ്ഞു  മട്ങ്ങുബോൾ ,സുരക്ഷയെകുറിച്ച് ഓർക്കുമ്പോൾ ?
                ഇനി എന്ത് എന്ന ചോദ്യത്തിനുമുന്നിൽ  നാം  പകച്ചു നില്ക്കാറില്ലേ ?
  പ്രിയപ്പെട്ടവർ  എന്നുക്കുമായ്  വിടപറഞ്ഞു പോകുബോൾ നാം തകർന്നു പോകുബോൾ ,......... ഇതാ  നിങ്ങൾ  ഒറ്റയ്കല്ല ....  
     
                ആരാണ്  നമുകൊപ്പമുള്ളത് എന്നറിയേണ്ടേ ? കൈപിടിക്കാൻ, തണലേകാൻ ,സ്നേഹിക്കാൻ ,കരുതാൻ ,രക്ഷിക്കാൻ 
ഈ സന്ദേശം നിങ്ങൾക്ക് 
ഉത്തരം നൽകും....  കേൾക്കുക ,പങ്കുവയ്കുക .ആനുഗ്ര്ham നേടുക . 
  ഇതാ  ഞാൻ എല്ലാനാളും നിന്നോടു കൂടെ യുണ്ട് ?

Wednesday, March 13, 2013

www.awr.org slect Malayalam

 

                                            സകലവും പുതുതാക്കുപോള്‍ 

ഏറ്റവും പുതിയ പ്രസംഗം  - മൂന്നുഭാഗങ്ങള് മാ ര്‍ ച്ച്  2 3 4 തിയതികളില്‍ ‍ പ്രക് ഷേപണം ചെയ്തത്. 
 
                                                
                                      പുറത്തുവരുന്ന  സ്ത്രിപീഡനവാര്‍ത്തകള്‍ ,അക്രമങ്ങള്‍ ,അഴിമതി , അസമത്വം ,പട്ടിണിമരണം ,
 
ഓരോ മനുഷ്യനും  ഒരുനല്ല ലോകം  ഉണ്ടാകണം എന്ന് അഗ്രഹിക്കുന്നു . 
                            
                                       അങ്ങനെ  ഒരു ലോകം എന്നങ്കിലും ഉണ്ടാകുമോ ?  യേശു പറഞ്ഞു ഇതാ  ഞാന്‍  സകലവും പുതുതാക്കുന്നു.  എങ്ങനെ ? എപ്പോള്‍ ?
ആ  ലോകത്തിന്‍റെ  ഭാഗമാവാന്‍  നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ ?  ഉണ്ടെങ്കില്നാം  എന്ത് ചെയ്യണം ?‍ 
       ആ  നല്ല ലോകം സ്ഥാപിക്കുന്നതിന്‌  ദൈവത്തിന്‍റെ  നടപടിക്രമങ്ങള്‍  എന്തൊക്കെയാണ് ?  ഇവ എല്ലാം ഈ പ്രസംഗങ്ങങ്ങള്‍  വേദപുസ്തകത്തില്‍ നിന്നുവിവരിക്കുന്നു. 
                                                         ഒപ്പം മനോഹരമായ മറ്റു പരിപാടികളും  ഗാന ങ്ങളും .  എല്ലാവരും കേള്‍ക്കുക, അനുഗ്രഹം നേടുക , ഷെയര് ചെയ്യുക . ‍