Thursday, August 29, 2013
Thursday, August 1, 2013
Tuesday, July 16, 2013
Friday, March 15, 2013
www.awr.org slect malyalam
നിങ്ങൾ ഒറ്റയ്കല്ല ..
നിങ്ങളും ആൾക്കുട്ടത്തിൽ തനിയെ ആണോ ജീവിക്കുന്നത് ? ചുറ്റും ആൾ കൂട്ടം ഉണ്ടെങ്കിലും ,ആഘോഷങ്ങൾ ഉണ്ടെങ്കിലും
ഒന്ന് മിണ്ടാൻ , പറയാൻ , സ്നേഹിക്കാൻ ,അരുമില്ലന്ന തോന്നൽ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ . ? മടുത്തു ഒന്ന് ചത്താൽ കൊള്ളാം എന്നു തോന്നുന്നുവൊ ?
എല്ലാത്തിനോടുമുള്ള വെറുപ്പിനാൽ സമുഹം നല്ലത് എന്ന് കരുതുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതിൽ ആത്മനിർവൃതി തോന്നുന്നുവോ ?
പോട്ടെ ,അന്യനാട്ടിൽ ഒറ്റയ്ക് ജീവിക്കുബോൾ , രാത്രി തനിയെ ജോലി കഴിഞ്ഞു മട്ങ്ങുബോൾ ,സുരക്ഷയെകുറിച്ച് ഓർക്കുമ്പോൾ ?
ഇനി എന്ത് എന്ന ചോദ്യത്തിനുമുന്നിൽ നാം പകച്ചു നില്‍ക്കാറില്ലേ ?
പ്രിയപ്പെട്ടവർ എന്നുക്കുമായ് വിടപറഞ്ഞു പോകുബോൾ നാം തകർന്നു പോകുബോൾ ,......... ഇതാ നിങ്ങൾ ഒറ്റയ്കല്ല ....
ആരാണ് നമുകൊപ്പമുള്ളത് എന്നറിയേണ്ടേ ? കൈപിടിക്കാൻ, തണലേകാൻ ,സ്നേഹിക്കാൻ ,കരുതാൻ ,രക്ഷിക്കാൻ
ഈ സന്ദേശം നിങ്ങൾക്ക്
ഉത്തരം നൽകും.... കേൾക്കുക ,പങ്കുവയ്കുക .ആനുഗ്ര്ham നേടുക .
ഇതാ ഞാൻ എല്ലാനാളും നിന്നോടു കൂടെ യുണ്ട് ?
Wednesday, March 13, 2013
www.awr.org slect Malayalam
സകലവും പുതുതാക്കുപോള്
ഏറ്റവും പുതിയ പ്രസംഗം - മൂന്നുഭാഗങ്ങള്‍ മാ ര്‍ ച്ച് 2 3 4 തിയതികളില്‍ പ്രക് ഷേപണം ചെയ്തത്.
പുറത്തുവരുന്ന സ്ത്രിപീഡനവാര്ത്തകള് ,അക്രമങ്ങള്‍ ,അഴിമതി , അസമത്വം ,പട്ടിണിമരണം ,
ഓരോ മനുഷ്യനും ഒരുനല്ല ലോകം ഉണ്ടാകണം എന്ന് അഗ്രഹിക്കുന്നു .
അങ്ങനെ ഒരു ലോകം എന്നങ്കിലും ഉണ്ടാകുമോ ? യേശു പറഞ്ഞു ഇതാ ഞാന്‍ സകലവും പുതുതാക്കുന്നു. എങ്ങനെ ? എപ്പോള്‍ ?
ആ ലോകത്തിന്റെ ഭാഗമാവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ ? ഉണ്ടെങ്കില്നാം എന്ത് ചെയ്യണം ?
ആ നല്ല ലോകം സ്ഥാപിക്കുന്നതിന് ദൈവത്തിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ? ഇവ എല്ലാം ഈ പ്രസംഗങ്ങങ്ങള്‍ വേദപുസ്തകത്തില്‍ നിന്നുവിവരിക്കുന്നു.
ഒപ്പം മനോഹരമായ മറ്റു പരിപാടികളും ഗാന ങ്ങളും . എല്ലാവരും കേള്‍ക്കുക, അനുഗ്രഹം നേടുക , ഷെയര്‍ ചെയ്യുക .
Subscribe to:
Posts (Atom)